Jeena's variety vlogs
Jeena's variety vlogs's Channel
 
 
 
Dayinmylife
 
 
Jeena's variety vlogs
Your channel viewers will see links here, including "subscribe" and "add as friend".
Profile
 
Name
Jeena's variety vlogs
Description
Welcome to my You Tube channel, "Jeena's variety Vlogs". This channel intends to share the little great things in my family along with some recipes, farming, gardening, pet lives, and travel stories.
Subscribers
144K
Subscriptions
Recent Activity  
Jeena's variety vlogs 2pm ന് ലൈവ് ഉണ്ട് എല്ലാരും ഉണ്ടാവണേ കു‌ടെ 🥰2/10/25 (2 months ago)
 
 
Jeena's variety vlogs ഇന്ന് (21/9/2025) 2pm ന് Live ഉണ്ട് എല്ലാരും സപ്പോർട്ട് ചെയ്യണേ (4 months ago)
 
 
Jeena's variety vlogs ഇന്ന് 7:pm ന് ലൈവുണ്ടേ എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ (8 months ago)
 
 
Jeena's variety vlogs അങ്ങനെ ഈ ആയുസ്സിൽനിന്ന് ഒരു വർഷം കൂടി കുറഞ്ഞു. ഇന്ന് 2:30pm ലൈവുണ്ടേ എല്ലാരും സപ്പോർട്ട് ചെയ്യണേ (9 months ago)
 
 
Friends
Channel Comments
SubiPilla (4 months ago)
ചേച്ചിയുടെ വീഡിയോ ഞാൻ യാദൃശ്ചികമായിട്ടാണ് കണ്ടുതുടങ്ങിയത്. രാത്രി ഉറങ്ങുന്നതിനു മുൻപ് എഴുതാനുള്ള വീഡിയോ കണ്ടത് അതുപോലെ ഞാൻ ചെയ്തു നോക്കി എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന ഒരു കാര്യം നടന്നു കിട്ടി. അന്നുമുതൽ എനിക്ക് വിശ്വാസമാണ് ചേച്ചി പറയുന്ന കാര്യങ്ങൾ. കറ്റാർ വഴ പൂക്കുന്നത് നല്ലതാണ്ന്ന് അച്ഛമ്മപറഞ്ഞ് കേട്ടിട്ടുണ്ട്.സത്യമാണ് എത്ര ക്യാഷ്കിട്ടിയാലും ചില സമയത്ത് ഒന്നും കാണുകയില്ല. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ഇതിലൊന്നും ജോലിക്ക് പോകാതെ പൈസ കിട്ടുന്ന്ചേച്ചി പറഞ്ഞിട്ടില്ലല്ലോ. ഇതു പോലുള്ള വീഡിയോ ഇനിയും ചെയ്യണം
KochumolThomas-l8k (4 months ago)
ഈശ്വര വിശ്വാസത്തിൽ ജീവിക്കുക, മറ്റുള്ളവരെ ഉള്ളതുപോലെ സഹായിക്കുക, എളിമ വിശുദ്ധി, ഉണ്ടാകാൻ നോക്കുക, എല്ലാം ശരിയാകും
venugopalm6223 (4 months ago)
എല്ലാം ഇരിക്കട്ടെ എത്ര ലൈക്‌ ഈ നാട്ടിൽ യ്‌ത്രയാ ദൈവങ്ങൾ കഷ്ട്ടം എന്ത് ചെയ്യാം സഹിക്കാം
JoseParakattu (1 month ago)
നിങ്ങൾ ചുമ്മാ വലിച്ച നീട്ടാതെ കന്നിമൂലയിൽനടാൻ പറ്റി ചചെടികളുടെ കാര്യം പറയു .. വെറും തട്ടിപ്പ് സ്ത്രീ:
pmsudhakaran6319 (4 months ago)
വളരെ നല്ല മനസ്സാണ് സഹോദരിയുടെ.
mirazzzzxfaneboy5263 (2 months ago)
ഈശ്വര വിശ്വാസം അതുതന്നെ
MadhuSoodhanan-y4e (1 month ago)
Supper
sasidaran578 (4 months ago)
നമസ്തേ. അനുഭവം ഗുരു. കൂടുതൽ വീഡിയോ ചെയ്യുക
omanaharikuttan5678 (2 months ago)
തെക്ക് കിഴക്ക് നടേണ്ട ചെടി പറഞ്ഞില്ലല്ലോ
ഇലാസ്റ്റിക് ഇത്രയും വലിച്ചു നീട്ടാൻ പറ്റില്ല
RaveendranTG-r3s (2 months ago)
Good
SreedeviUnni-b9p (3 months ago)
എനിക്കും വിശ്വാസം ഉണ്ട്. നല്ല കാര്യങ്ങൾ ആണ്. വിശ്വാസം ഇല്ലാത്തവർ വിട്ടോട്ടെ.
MINIS-bc9xe (2 weeks ago)
Super
saralaN-j4g (3 months ago)
ഈ പറയുന്ന കാര്യം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് വളരെ ഇഷ്ടപ്പെട്ടു ഇത് പ്രാവർത്തിക മാറ്റാം ശ്രമിക്കാം എല്ലാവരും എന്നെയും ഇതുപോലെ അന്ധവിശ്വാസമെന്നു വിശേഷിപ്പിക്കാറുണ്ട് എല്ലാത്തിലും വാസ്തവം ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിൽ ആണ് ഞാൻ ഇത് കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്
SurendraBabuNavath (4 months ago)
Heahea
rajeevks5779 (2 weeks ago)
തെക്കോട്ട് വാതില് വെയ്ക്കാം ! വാതിൽ ഇറങ്ങി പോകുന്നത് കിഴക്കോ പടിഞ്ഞാറോ ഒക്കെ ആകാം ' കൂടാതെ വിടിന് മുന്നിൽ വഴിയുണ്ടെങ്കിലും പ്രശ്നമില്ല എന്ന് കേട്ടിട്ടുണ്ട് !
bijoyks4352 (3 months ago)
abdullakk4971 (4 months ago)
ഈശ്വരവിശ്വാസം നല്ലത് പക്ഷെ ഈ അന്ധവിശ്വാസം നാശത്തിലേക്ക് മാത്രം നയിക്കും
pratheepkumar2621 (2 months ago)
Happy msg
ShajiTC-u1z (4 months ago)
സഹോദരി നിങ്ങളുടെ അറിവ് അല്ല നിങ്ങളുടെ അനുഭവമല്ല നമുക്ക് വേണ്ടത് ശാസ്ത്രീയതയാണ് വേണ്ടത്